User Reviews for Unda

*SPOILER*  Nice Movie
on

Simple and realistic movie. Beautiful direction. The whole team performed well. Mammokka awesome. Congrats Team UNDA.

0
story of a group of normal policeman
on

ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി ഛത്തീസ്ഗഢിലേക്ക് പോകുന്ന ഒരു കൂട്ടം പോലീസുകാരുടെ കഥയാണിത്. തുടർന്ന് അവിടെയുണ്ടാകുന്ന ഇലക്ഷൻ സമയത്തെ സംഘർഷങ്ങളുമാണ് കഥ വിവരിക്കുന്നത്. സാധാരണ പോലീസുകാരുടെ നിസ്സഹായാവസ്ഥയും ഗവൺമെന്റിന്റെ അനാസ്ഥയും ഒരു പരിധി വരെ കഥ തുറന്നു കാണിക്കുന്നു.
കള്ളവോട്ടും ചിത്രത്തിൽ പ്രമേയമാണ്.

പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും മികച്ചു നിന്നു. ചിത്രത്തിലെ ഓരോ അഭിനേതാവും തന്റെ റോൾ ഭംഗിയായി ചെയ്തു. മമ്മൂക്കായുടെ പോലീസ് വേഷങ്ങളിൽ വളരെയേറെ വ്യത്യസ്തതയുള്ള കഥാപാത്രമാണ് എസ്.ഐ. മണികണ്ഠൻ എന്ന മണി സാർ. സംഘട്ടന രംഗങ്ങൾ റിയലിസ്റ്റിക് ആയി അവതരിപ്പിക്കാൻ സാധിച്ചു.

പഞ്ച് ഡയലോഗുകളും മാസ് ആക്ഷൻ രംഗങ്ങളും പ്രതീക്ഷിച്ചു സിനിമ കാണാൻ പോകരുത്.
പോലീസുകാർക്കുണ്ടാകുന്ന സാധാരണ ഗതിയിലുള്ള സംഭവവികാസങ്ങൾ മാത്രമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.

1
UNDA must watch
on

Super Movie must watch

0
Superb.!
on

അടിപൊളി പടം.
Must watch.

0