User Reviews for Vikadakumaran

Waiting for second part 👍
on

വിഷ്ണു ധർമജൻ കൂട്ട്കെട്ടിന്റെ വേറെ ഒരു അടിപൊളി സിനിമ...
ഒരു കോടതിയിൽ ഇങ്ങിനെ സംഭവിക്കുമൊ എന്ന് അറിയില്ല... എന്നാലും അവസാനം വരെ ഒരു ക്ലൂ പോലും ഇല്ലാത്ത രീതിയിൽ നന്നായി പടം തീർത്തു... രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു..👌😁

0